Skip to main content

പർദ ധരിക്കൽ

അല്ലാഹുവിന്‍റെയും റസൂൽ(സ) യുടെയും ഫാത്തിമ്മ ബീവി (റ) യുടെയും പോലെ ഇസ്ലാമിക ചിട്ടകളിൽ ആണോ സഹോദരിമാരെ നിങ്ങളുടെ പർദ ധരിക്കൽ . ഇന്ന് അതിലും ഫാഷൻ ആയി വഴിയോരതുള്ളവർക്ക് കാമം തോന്നിപ്പിക്കുന്ന രീതിയിൽ ആണ് പർദ ധരിക്കൽ...ചിലർ പർദ്ദ ഇടും തലയിൽ ഷാളും ...എവിടെക്കാണ്‌ ഈ ഉമ്മത്ത്‌ പോകുന്നത് . ഈ ഭൂമിയിൽ എന്തിനു പിറന്നു വീണു എന്നുള്ള ബോതം നഷട്ടപ്പെട്ടു പോയി ..അമുസ്ലീങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരുമ്പോൾ ഇസ്ലാമിക ചിട്ട നിയമം അതെ പടി സീകരിക്കുന്നു എന്നാൽ , മുസ്ലീം കുടുബ്ബത്തിൽ പിറന്നു വീണവർ നഗന്നരായി കൊണ്ടിരിക്കുന്നു .....മരണം ഉണ്ട് , ഖബർ ഉണ്ട്,നാളെ മഹ്ഷര ഉണ്ട് , ശരീരം മണ്ണ് , പുഴുക്കൾ തിന്നുന്നതിന് മുൻബ് ജീവിതം അല്ലാഹുവിൽ സമർപ്പിച്ചു ജീവിക്കുക ,,അള്ളാഹു പൊറുത്ത് തെരട്ടെ ആമീൻ ...
📝 വായിക്കാതെ പോവരുത്..
=========================
പർദ എന്ന ഇസ്ലാമിന്റെ പവിത്രമായ വസ്ത്രത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ത്രീകളോട് സ്നേഹപൂർവ്വം:
🔹അധിക സ്ത്രീകളും ആർക്കൊക്കെയോ വേണ്ടിയാണ് പർദ ധരിക്കുന്നത്, അതിൽ ചിലത് മാത്രം ഞാൻ ഇവിടെ കുറിക്കുന്നു..
1⃣ഭർത്താവിന് വേണ്ടി
2⃣കുടുംബക്കാർക്ക് വേണ്ടി
3⃣നാട്ടുകാർക്ക് വേണ്ടി
4⃣ഉസ്താതുമാർക്ക് വേണ്ടി
5⃣മരിച്ചേടത്തും രോഗിയുടെ അടുത്തും പോവാൻ
6⃣ ആശുപത്രിയിൽ പോവാൻ
7⃣വേറെ വസ്ത്രം മാറാൻ ടൈമില്ലെങ്കിൽ
8⃣ ഇസ് ലാമിക ക്ലാസ്സിലേക്ക് പോവാൻ മാത്രം
9⃣ എല്ലാവരും ധരിക്കുന്നത് കണ്ട് ഒരു ഫാഷനു വേണ്ടി
🔟 ഞാനും പർദ ധരിക്കും എന്ന് ചിലരെ ബോധ്യപ്പെടുത്താൻ.
👆🏼ഇങ്ങനെ പർദ ധരിക്കുന്ന സ്ത്രീകളിൽ അധികവും ബോഡി ഫിറ്റു ഷേപ്പ് ആക്കി ശരീരത്തിന്റെ ചില ഭാഗങ്ങൾ അന്യ പുരുഷൻമാർക്ക് ആസ്വദിക്കാൻ പാകത്തിൽ അണിഞ്ഞൊരുങ്ങി സമൂഹത്തിലൂടെ നടക്കുന്നു..
 ഈ മുനാഫിഖിന്റെ സ്വഭാവംനിങ്ങൾ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കില്ല ...
കാരണം നമ്മുടെ നേതാവ് നബി (സ) പറഞ്ഞത് ഏറ്റവും കൂടുതൽ നരകത്തിലേക്ക് പോവുക സ്ത്രീകളാണ് എന്നാണ്.
അതിൽ ഒരു കാരണം അവരുടെ വസ്ത്രധാരണ രീതിയാണ് എന്നാണ്…
💡ഓർക്കുക… ചിന്തിക്കുക… പഠിക്കുക… നാം അവിടേക്കുള്ള വിറക് കൊള്ളിയാവണോ
🌹ജീവിതം റബ്ബിനു വേണ്ടി സമർപ്പിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ…
ആമീൻ…

Comments