Skip to main content

ബലിപെരുന്നാൾ

മുസ്ലിമീങ്ങളുടെ ആഘോഷങ്ങളിൽ ചെറിയ പെരുന്നാളിന്റെ ശേഷം പ്രധാനപ്പെട്ട ഒന്നാണ് ബലിപെരുന്നാൾ. ഇബ്രാഹീം(അ ) , ഇസ്മാഈൽ (അ),ഹാജറ (റ) വിനെയും സ്മരിച് കൊണ്ട് ഈ മാസത്തിൽ നാം ആട് , മാട് തുടങ്ങിയവെ ബാലിയര്പ്പിക്കുന്നു , ഇതേ സമയം അവരെ സ്മരിച് കൊണ്ട് നമ്മുടെ സഹോദരന്മാർ പരിശുദ്ധ ഹറമുകളിൽ ഹജ്ജും ഉമ്രയും സിയാറത്തും ചെയ്യുന്നു.ഹജ്ജിന്റെ പ്രധാനപ്പെട്ട കർമമാണ്അറഫയിൽ നില്ക്കുക എന്നത് ഇതാണ് ഹജ്ജിനെയും ഉംറ യെയും വേർതിരിക്കുന്നത്. ഹജ്ജ് ചെയ്യുന്നവർ അല്ലാത്ത എല്ലാവരും അറഫാ ദിനത്തിൽ നോമ്പ് എടുക്കൽ വളരെ പുണ്യമുള്ള കാര്യമാണ്.
ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. അത് കഴിഞ്ഞ്‌ പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ പര്യാപ്തമാണ് (മുസ്ലിം)
ഈ ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരഗത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുന്നതും അടിമകളോട് അവൻ ഏറ്റവും അടുക്കുകയും ചെയ്യുന്നത്.
പെരുന്നാളിനും അയ്യാമുത്തശ്രീക് ന്റെ ദിവസങ്ങളിലും അറവിനുള്ള മ്ര്ഗത്തെ കാണുമ്പോളും തക്ബീറുകൾ ചൊല്ലൽ സുന്നതുമുണ്ട്.

Comments