1= *വിജയം നീ ഉദ്ദേശിക്കുന്നുവെങ്കിൽ.* =സമയത്ത് നിസ്കരിക്കുക
2= *പ്രസന്ന വദനംഉദ്ദേശിക്കുന്നുവെങ്കിൽ* =രാത്രി നിസ്കാരം നിർവഹിക്കുക
3 = *മാനസിക ഉല്ലാസവും ആയാസവും നീ ഉദ്ദേശിക്കുന്നുവെങ്കിൽ* =ഖുർആൻ പാരായണം ചെയ്യുക
4= *ആരോഗ്യം നീഉദ്ദേശിക്കുന്നുവെങ്കിൽ.* = നോമ്പ് നോൽക്കുക
5= *വിഷമങ്ങളിൽ നിന്നും മോചനം ഉദ്ദേശിക്കുന്നുവെങ്കിൽ.* = പാപമോചനംതേടൽ പതിവാക്കുക
6= *ടെൻഷനുകൾ ഒഴിവാകണമെന്ന്ഉദ്ദേശിക്കുന്നുവെങ്കിൽ* =ദുആ പതിവാക്കുക
7= *ബുദ്ധിമുട്ടുകൾ നീങ്ങണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിൽ.* = لاحول ولا قوة إلا بالله എന്ന് ചൊല്ലി ക്കൊണ്ടിരിക്കുക
8= *ബറകത്ത് വേണമെങ്കിൽ.* = നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക
9= *ബുദ്ധി മുട്ടില്ലാതെപ്രതിഫലം ആഗ്രഹിക്കുന്നുവെങ്കിൽ.* = ഇത് മറ്റുള്ളവർക്കും അയച്ചു കൊടുക്കുക
നിനക്കും നിൻറെ മാതാപിതാക്കൾ ക്കും ജാരിയായ സ്വദഖയായി ഭവിക്കട്ടെ

Comments
Post a Comment