Skip to main content

നരകം എത്ര ഭയാനകം...

ഒരിക്കൽ ജിബ്‌രീൽ (അ ) സാധാരണ പ്രത്യക്ഷപ്പെടാറുള്ളതിൽ നിന്നും വ്യതസ്തമായി ഭയനകരമായ രൂപത്തില വന്നപ്പോൾ നബി (സ്വ) ചോദിച്ചു :
ﻓﻘﺎل ﻟﻪ اﻟﻨﺒﻲ(ﺻﻠﻰ اﷲ ﻋﻠﻴﻪ وﺳﻠﻢ)):' ﻣﺎﻟﻲ اراك ﻣﺘﻐﻴﺮ اﻟﻠﻮن؟'
(വളരെ ഭയനകരമായ രൂപത്തില അങ്ങയെ നാൻ കാണുന്നത് എന്ത് കൊണ്ടാണ്)
ജിബ്‌രീൽ (അ ) പറഞ്ഞു :
ﻓﻘﺎل :' ﻳﺎ ﻣﺤﻤﺪ ﺟﺌﺘﻚ ﻓﻲ اﻟﺴﺎﻋﻪ اﻟﺘﻲ اﻣﺮ اﷲ ﺑﻤﻨﺎﻓﺦ اﻟﻨﺎر ان ﺗﻨﻔﺦ ﻓﻴﻬﺎ وﻻ
ﻳﻨﺒﻐﻲ ﻟﻤﻦ ﻳﻌﻠﻢ ... ان ﺟﻬﻨﻢ ﺣﻖ ... وان اﻟﻨﺎر ﺣﻖ ... وان ﻋﺬاب اﻟﻘﺒﺮ ﺣﻖ
... وان ﻋﺬاب اﷲ اآﺒﺮ ان ﺗﻘﺮ ﻋﻴﻨﻪ ﺣﺘﻲ ﻳﺄﻣﻨﻬﺎ.
(ﷲ നരകത്തെ ആളി കത്തിക്കുന്നവനോട് അത് ആളി കത്തിക്കാൻ കൽപിച്ച ഒരു സന്ദർബത്തിലാണ് നബിയെ അങ്ങയിലെക് ഞാൻ വരുന്നത് . ജഹന്നവും നരകവും ഖബ്ർ ശിക്ഷയും അല്ലാഹുവിന്റെ ശിക്ഷയാണ് എന്ന് അറിയുന്നവര്ക്ക് അതിൽ നിന്നും നിര്ഭയരവുന്നത് വരെ കുളിരനിയുകയില്ല .)
നബി (സ്വ)പറഞ്ഞു:
ﻓﻘﺎل اﻟﻨﺒﻲ (ﺻﻠﻰ اﷲ ﻋﻠﻴﻪ وﺳﻠﻢ)):' ﻳﺎ ﺟﺒﺮﻳﻞ ﺻﻒ ﻟﻲ ﺟﻬﻨﻢ '
(ജിബ്‌രീൽ എനിക്ക് നരകത്തെ കുറിച്ച താങ്കൾ പറഞ്ഞു തരിക )
ജിബ്‌രീൽ (അ ) പറഞ്ഞു :
ﻗﺎل :' ان اﷲ ﺗﻌﺎﻟﻲ ﻟﻤﺎ ﺧﻠﻖ ﺟﻬﻨﻢ
..اوﻗﺪ ﻋﻠﻴﻬﺎ اﻟﻒ ﺳﻨﻪ ﻓﺎﺣﻤﺮ
.. ﺛﻢ اوﻗﺪ ﻋﻠﻴﻬﺎ اﻟﻒ ﺳﻨﻪ ﺣﺘﻲ اﺑﻴﻀﺖ
..ﺛﻢ اوﻗﺪ ﻋﻠﻴﻬﺎ اﻟﻒ ﺳﻨﻪ ﺣﺘﻲ اﺳﻮدت
ﻓﻬﻲ ﺳﻮداء ﻣﻈﻠﻤﻪ ﻻ ﻳﻨﻄﻔﺊ ﻟﻬﺒﻬﺎ وﻻ ﺟﻤﺮهﺎ
- واﻟﺬي ﺑﻌﺜﻚ ﺑﺎﻟﺤﻖ ﻟﻮ ان ﺧﺮم اﺑﺮة ﻓﺘﺢ ﻣﻨﻬﺎ ﻻﺣﺘﺮق اهﻞ اﻟﺪﻧﻴﺎ ﻋﻦ
اﺧﺮهﺎ ﻣﻦ ﺣﺮهﺎ ... - واﻟﺬي ﺑﻌﺜﻚ ﺑﺎﻟﺤﻖ ﻟﻮ ان ﺛﻮﺑﺎ ﻣﻦ اﺛﻮاب اهﻞ
اﻟﻨﺎر ﻋﻠﻖ ﺑﻴﻦ اﻟﺴﻤﺎء واﻻرض ﻟﻤﺎت اهﻞ اﻻرض ﻣﻦ ﻧﺘﻨﻬﺎ وﺣﺮهﺎ
.. ﻋﻦ اﺧﺮهﻢ ﻟﻤﺎ ﻳﺠﺪون ﻣﻦ ﺣﺮهﺎ
(
ﷲ നരകത്തെ സ്ര്ഷ്ട്ടിച്ചതിനു ശേഷം ആയിരം വര്ഷം അതിൽ തീ കത്തിച്ചുഅപ്പോൾ അതു ചുവന്നു ..പിന്നെ ആയിരം വര്ഷം വീണ്ടും അതിൽ തീ കത്തിച്ചുഅപ്പോൾ അതു വെളുത്ത കറകൾ ആയി ..പിന്നെ ആയിരം വര്ഷം വീണ്ടും അതിൽ തീ കത്തിച്ചുഅപ്പോൾ അതു കറുത്തതായി ...നരകം കൂരിരുട്ടായ കറുപ്പ് നിറമാണ്‌ ..അതിലെ തീ നാളങ്ങളും തീ കട്ടകളും ഒരിക്കലും കേട്ട് പോകുകയില്ല ....
അങ്ങയെ ഹഖ കൊണ്ട് നിയോകിച്ചവന് തന്നെയാണ് സത്യം ! ഒരു സൂജിയുടെ ദ്വാരം അതിൽ നിന്നും തുറക്കപ്പെട്ടല് ഈ ദുനിയാവിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അത് കരിച്ചു കളയും
അങ്ങയെ ഹഖ കൊണ്ട് നിയോകിച്ചവന് തന്നെയാണ് സത്യം ! ഈ നരകവകാശിയുടെ വസ്ത്രത്തിൽ നിന്നും ഒരു വസ്ത്രം ആകാശ ഭൂമികൾക്കിടയിൽ തൂകിയിടപ്പെട്ടാൽ ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള എല്ലാവരും ചൂട് സഹിക്കാൻ കഴിയാതെ മരിച് പോകും)
അള്ളാഹു തആല നരകവകഷികളിൽനിന്നും നമ്മെ കത്ത് രക്ഷിക്കട്ടെ .....
ജന്നത്തുൽ ഫിർദൌസിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ .....
ആമീൻ ......

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...