അല്ലാഹുവിന്‍റെയും റസൂൽ(സ) യുടെയും ഫാത്തിമ്മ ബീവി (റ) യുടെയും പോലെ ഇസ്ലാമിക ചിട്ടകളിൽ ആണോ സഹോദരിമാരെ നിങ്ങളുടെ പർദ ധരിക്കൽ . ഇന്ന് അതിലും ഫാഷൻ ആയി വഴിയോരതുള്ളവർക്ക് കാമം തോന്നിപ്പിക്കുന്ന രീതിയിൽ ആണ് പർദ ധരിക്കൽ...ചിലർ പർദ്ദ ഇടും തലയിൽ ഷാളും ...എവിടെക്കാണ് ഈ ഉമ്മത്ത് പോകുന്നത് . ഈ ഭൂമിയിൽ എന്തിനു പിറന്നു വീണു എന്നുള്ള ബോതം നഷട്ടപ്പെട്ടു പോയി ..അമുസ്ലീങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരുമ്പോൾ ഇസ്ലാമിക ചിട്ട നിയമം അതെ പടി സീകരിക്കുന്നു എന്നാൽ , മുസ്ലീം കുടുബ്ബത്തിൽ പിറന്നു വീണവർ നഗന്നരായി കൊണ്ടിരിക്കുന്നു .....മരണം ഉണ്ട് , ഖബർ ഉണ്ട്,നാളെ മഹ്ഷര ഉണ്ട് , ശരീരം മണ്ണ് , പുഴുക്കൾ തിന്നുന്നതിന് മുൻബ് ജീവിതം അല്ലാഹുവിൽ സമർപ്പിച്ചു ജീവിക്കുക ,,അള്ളാഹു പൊറുത്ത് തെരട്ടെ ആമീൻ ...
=========================
പർദ എന്ന ഇസ്ലാമിന്റെ പവിത്രമായ വസ്ത്രത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ത്രീകളോട് സ്നേഹപൂർവ്വം:
അതിൽ ഒരു കാരണം അവരുടെ വസ്ത്രധാരണ രീതിയാണ് എന്നാണ്…
ആമീൻ…

Comments
Post a Comment