ഫേസ്ബുക്കിലും... വാട്ട്സപ്പിലും.. മറ്റു സോഷ്യൽ മിഡിയകളിലും വാർത്ത പ്രചരിപ്പിക്കുന്നവരോട് സ്നേഹപൂർവ്വം
കാള പെറ്റു എന്ന് കേൾക്കുബോയേക്കും കയറെടുക്കുന്നവരോട്.....
ഇന്ന് ഫേസ്ബുക്കിലും മറ്റും പ്രസിദ്ധൻ ആക്കാൻ വേണ്ടി ചിലർ കാട്ടിക്കുട്ടുന്ന കോപ്രായങ്ങൾ നമ്മൾ ഇന്ന് നിത്യേന കണ്ടു കൊണ്ടിരിക്കുകയാണ്. അവരും ഈ.. വാർത്ത കണ്ട പാതി കാണാത്ത പാതി അത് കിട്ടിയ ഉടനെ ഒരു വാർത്ത കിട്ടിപോയി എന്ന സന്തോഷത്തിൽ മറ്റുളവർക്ക് ഫോർവേഡ് ചെയ്യുന്ന സാധുക്കൾ ഒരു ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. അവർ
എതൊരു വാര്‍ത്ത പ്രചരിപ്പിക്കുബോഴും അതിന്റെ സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുക. വ്യക്തിപരമായിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ അത് പ്രചരിപ്പിക്കാതെ വിട്ടുകളയുക. അത് ഏതു പണ്ഡിതന്റെത് ആയാലും ശരി ഏത് പാമരന്റത് ആയാലും ശരി.
അതാണ് ഒരു സത്യാവിശ്വാസിക്ക് ഉത്തമം.
എതൊരു വാര്‍ത്ത പ്രചരിപ്പിക്കുബോഴും അതിന്റെ സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുക. വ്യക്തിപരമായിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ അത് പ്രചരിപ്പിക്കാതെ വിട്ടുകളയുക. അത് ഏതു പണ്ഡിതന്റെത് ആയാലും ശരി ഏത് പാമരന്റത് ആയാലും ശരി.
അതാണ് ഒരു സത്യാവിശ്വാസിക്ക് ഉത്തമം.
ഒരാൾ മറ്റൊരാളുടെ രഹസ്യം ഈ.. ലോകത്ത് മറച്ചു വെച്ചാൽ നാളെ അവന്റെ രഹസ്യവും അല്ലാഹു മറച്ചു വെക്കും.
അല്ലാഹു എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനും ആണ്. ഒരാളെ ഇകഴ്തുവാൻ പ്രവാചകൻ(സ) നമ്മെ പഠിപ്പിച്ചു തന്നിട്ടില്ല .
സത്യം പറയുന്നവനെയും കളവു പറയുന്നവനെയും അല്ലാഹുവിനു നന്നായി അറിയാം. (സൂ. അങ്കബൂത്)
അത്കൊണ്ട് ഒരാളെയും ശിക്ഷിക്കുവാനോ... ഇകഴ്തുവാനോ ഉള്ള അധിക്കാരം അല്ലാഹുവും അവന്റെ പ്രവാചകനും(സ) നമ്മെ ഏൽപ്പിച്ചിട്ടില്ല. അത്കൊണ്ട് നമ്മുടെ ഉത്തരവാദിത്തം നാം ഓരോരുത്തരും മനസിലാക്കി പ്രവർത്തിക്കുക. അല്ലാത്ത പക്ഷം നമ്മുടെ അമലുകൾ നാളെ ഇവർക്ക് വീതിച്ചു കൊടുക്കേണ്ടിവരും തീർച്ച. അല്ലാഹു നമ്മെ എവരെയും കാത്തു രക്ഷിക്കട്ടെ... (ആമീൻ)

Comments
Post a Comment