സ്ഥിരമായി വുളൂ ഉണ്ടായിരിക്കല്‍ വലിയ പണ്യകര്‍മ്മമാണ്.സത്യവിശ്വാസികള്‍ക്കുമാത്രമെ അതിനു കഴിയൂ എന്ന് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.ഇതുവഴി മരണസമയത്തു ശഹാദത്ത് ഉച്ചരിക്കാനും സുഖമരണത്തിനും സൗഭാഗ്യം സിദ്ധിക്കും.
ഒരിക്കല്‍ ബിലാല്‍ (റ)വിനോട് നബി (സ്വ) ചോദിച്ചു: ''ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോഴെല്ലാം ഒരു നല്ല ചെരിപ്പു ധരിച്ച് താങ്കളെയവിടെ കാണുന്നുണ്ടല്ലോ..?താങ്കളേതു പുണ്യകര്‍മമാണ് ചെയ്യുന്നത്?'' ബിലാല്‍:ഞാന്‍ സ്ഥിരമായി അംഗശുദ്ധിവരുത്തുന്നു.വുളൂഅ് മുറിയുമ്പോള്‍ വീണ്ടും വുളൂഅ് ചെയ്ത് രണ്ടു റക്അത്ത് നിസ്‌ക്കരിക്കുന്നു. നബി:''അതു തന്നെ കാരണം''.

Comments
Post a Comment