1. നിയ്യത്ത്.
2. നോമ്പു മുറിയുന്ന കാര്യങ്ങളെതൊട്ട് പിടിച്ചു നില്ക്കധല്‍.
നിയ്യതിന്റെ പൂർണ രൂപം
نويت صوم غد عن أداء فرض رمضان هذه السنة لله تعالى
ഈ വര്ഷ ത്തെ അദാആയ ഫർ ളായ റമളാന്മാ സത്തിലെ നാളെത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോല്ക്കുവാൻ ഞാന്‍ കരുതുന്നു”.
നോമ്പ് തുറന്ന ഉടനെ അടുത്ത ദിവസത്തെ നോമ്പിന്റെ നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുര്ദിസ 2/184, ബുശ്റല്‍ കരീം 2/91, 3/425, തര്ശീേഹ് 165).
എന്നാൽ ഇത് അത്താഴ ശേഷം പുതുക്കലും സുന്നത്താണ്
എന്നാൽ ഇത് അത്താഴ ശേഷം പുതുക്കലും സുന്നത്താണ്
സുന്നത്ത് നോമ്പിനെപ്പോലെ സൂര്യോധയതിന്റെ ശേഷം നിയ്യത്ത് ചെയ്യ്താൽ ഫർളായ നോമ്പ് ബത്തിലാകുന്നതാണ്
നോമ്പു മുറിയുന്ന കാര്യങ്ങൾ
കരുതിക്കൂട്ടി ഛര്ദ്ദിോക്കുക
നോമ്പിന്റെ പകല്‍ സമയത്ത് കരുതിക്കൂട്ടി ലൈംഗിക ബന്ധത്തിലേര്പ്പെ ടുക
ഉള്ളിലേക്ക് വല്ല തടിയും കടക്കുക
ശുക്ളം പുറപ്പെടുവിക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നതാണ്
നോമ്പിന്റെ പകല്‍ സമയത്ത് കരുതിക്കൂട്ടി ലൈംഗിക ബന്ധത്തിലേര്പ്പെ ടുക
ഉള്ളിലേക്ക് വല്ല തടിയും കടക്കുക
ശുക്ളം പുറപ്പെടുവിക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നതാണ്
Comments
Post a Comment