ബാങ്കിന് വളരെയേറെ പ്രാധാന്യമുണ്ട്.'അല്ലാഹുവിങ്കലേക്ക് വിളിക്കുന്നവനേക്കാള്‍ മെച്ചപ്പെച്ച വാക്കുച്ചരിക്കുന്നവന്‍ ആര്'? എന്നതിന്റെ ഉദ്ദേശ്യം ബാങ്ക് ആണെന്ന് ആഇശാ ബീവി വ്യക്തമാക്കിയിട്ടുണ്ട്.ബാങ്ക് വിളിക്കുന്നവര്‍ക്ക് മഅ്ശറയില്‍ കസ്തൂരിയുടെ പീഠം ലഭിക്കുമെന്നും അവര്‍ തലയെടുപ്പോടെ നില്‍ക്കുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.ബാങ്ക് വിളിക്കുന്നവരെ അവഗണിക്കരുത് എന്നത് ഇതില്‍ നിന്നും വ്യക്തമാവും.
ബാങ്ക് കേട്ടുകൊണ്ടിരിക്കുമ്പോള്‍ സംസാരം ഉപേക്ഷിക്കേണ്ടതാണ്.അല്ലാത്ത പക്ഷം ഇസ്‌ലാമില്‍ നിന്നും വ്യതിചലിച്ച് മരണപ്പെടുന്നതിന് വരെ അത് കാരണമായി ഭവിക്കുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.ബാങ്കിനും ഇഖാമത്തിനും ശേഷം നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും വേണം.ഇത് പതിവാക്കുന്നവര്‍ക്ക് നബി (സ്വ)യുടെ ശഫാഅത്ത് ലഭിക്കും.
ബാങ്കിനു ശേഷമുള്ള സമയം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു.ദുആക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യും പതിവാക്കണം.

Comments
Post a Comment