💥🚺💥🚺💥🚺💥🚺
🔵
നിങ്ങള്‍ മുസ്ലിം സ്ത്രീയല്ലേ
❓
🔵മരണമുണ്ടാകുമെന്നും, മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിര്‍ണ്ണയങ്ങള്‍ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ
❓
🔵 അല്ലാഹുവിന്‍റെ സ്വര്‍ഗത്തില്‍ ആകണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ
❓
🔵 അതോ കത്തിയെരിയുന്ന നരകത്തിന്‍റെ വിറകു കൊള്ളിയാവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്
❓
🔵 മുസ്ലിം സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കുന്ന നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ പടച്ചവന്‍റെ നിയമം നിങ്ങള്‍ അനുസരിക്കുന്നുണ്ടോ
❓
🔵ഇല്ലെങ്കില്‍ നിങ്ങള്‍ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത്
❓
🔵 നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു. ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങള്‍ ധരിച്ചിരിക്കുന്നത്
❓
🔷
🔷
🔷
🔷
🔷
🔷
🔷
🔷
🔷
☝അല്ലാഹു പറയുന്നു
☝
“സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടട്ടെ
📗(24.31)
📗
🔷
🔷
🔷
🔷
🔷
🔷
🔷
🔷
🔷
➡മുഖവും മുന്‍കൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകള്‍ മറയ്ക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്.
🔵
നിങ്ങള്‍ മുസ്ലിം സ്ത്രീയല്ലേ
“സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടട്ടെ
(ആമീന്‍)

Comments
Post a Comment