ബറാത്ത് രാവില്‍ ഇശാ- മഗ്രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതുക.
ഒന്ന് – ദീര്‍ഘായുസിന് വേണ്ടി,
രണ്ട് -ഭക്ഷണ വിശാലതയ്ക്കും ആപത്തുകള്‍ തടയാന്‍ വേണ്ടി,
മൂന്ന് – , ആഫിയത്തും ബറകത്തുമുള്ള ജീവിതത്തിനും, സ്നേഹിക്കുന്നവര്‍ക്കും, ബന്ധുക്കള്‍ക്ക് വേണ്ടിയും.

എന്നിട്ട് ഈ ദിക്റുകളും ചൊല്ലുകയും നബി (സ)യുടെ മേലിൽ സ്വലാത്തുകൾ വര്ധിപ്പിക്കുകയും ചെയ്യുക
اللهم إنك حليم ذو إنائة لاطاقة لنا فاعف عنّا بحلمك ياألله
70 പ്രാവശ്യം പറയുക
70 പ്രാവശ്യം പറയുക
يا حيّ يا قيّوم برحمتك استغيث
100 പ്രാവശ്യം പറയുക
100 പ്രാവശ്യം പറയുക
الهي جودك دلني عليك واحسانك اوصلني اليك وكرمك قربني لديك اشكو اليك مالا يخفى عليك واسئلك مالا يعسر عليك اذ علمك بحالي يكفي عن سئالي مفرجا عن كرب المكروبين فرج عني ما انا فيه
لا اله الا انت سبحانك اني كنت من الظالمين .
فستجبنا له ونجيناه من الغم وكذالك ننجي المؤمنين . اللهم ياذالمن ولا يمن عليه ياذالجلال والاكرام. ياذاالطول والانعام لا اله الا انت ظهر اللاجين وجار المستجيرين ومأمن الخائفين .
اللهم ان كنت كتبتني عندك في ام الكتاب شقيا أو محروما أو مطرودا أو مقترا علي في الرزق فامح اللهم بفضلك شقاوتي وحرماني وطردي واقتار رزقي واثبتني عندك في ام الكتاب سعيدا مرزوقا موفقا للخيرات فانك قلت وقولك الحق في كتابك المنزل على لسان نبيك المرسل يمحو الله ما يشاء ويثبت وعنده ام الكتاب .
الهي بالتجلي الاعظم في ليلة النصف من شهر شعبان المكرم التي يفرق فيها كل امر حكيم ويبرم ان تكشف عنا من البلاء ما نعلم وما لا نعلم وما انت به اعلم انك انت الاعز الاكرم .وصلى الله على سيدنا محمد النبي الامي وعلى اله وصحبه وسلم
10 مرة

അള്ളാഹു തആല അവന്റെ സ്വലിഹീങ്ങളായ സജ്ജനങ്ങളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുകയും , പരിശുദ്ധ റമളാനിനെ ഇബാദതുകൾ ധന്യമാക്കാൻ തവ്ഫീഖ് നല്കുകയും ചെയ്യട്ടെ...ആമീൻ
Comments
Post a Comment