Skip to main content

റവാത്തിബ് സുന്നത്ത് നിസ്കാരം

🔴 അഥവാ, فرض നിസ്കാരത്തിൻറെ മുൻപും പിൻപും പ്രത്യേകം സുന്നത്തായുള്ള നിസ്കാരങ്ങൾ....
🔴ഇവ سنة ആക്കുവാൻ കാരണം, فرض നിസ്കാരത്തിൽ വല്ല വീഴ്ചയോ, ന്യൂനതയോ വന്നിട്ടുണ്ടെന്കിൽ, അവ പരിഹരിക്കാൻ വേണ്ടിയാണ്.
🔴ആകെ ركعة കളുടെ എണ്ണത്തിൽ علماء ക്കൾക്കിടയിൽ അഭിപ്രായ വിത്യാസമുണ്ട്. കാരണം محمد صلى الله عليه وسلم പല അവസരങ്ങളിലും سنة നിസ്കരിച്ചതായി ധാരാളം حديثകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവകൾ رواتب നിസ്കാരമാണോ, മറ്റു سنة നിസ്കാരമാണോ ( ഉദാ:- وضوء، تحية، اذان- اقاممة എന്നിവക്കിടയിലുളളത്. തുടങ്ങിയ سنة നിസ്കാരങ്ങൾ) എന്നതിലാണ് അഭിപ്രായ വിത്യാസം.
എന്കിലും ആകെ 22 ركعة ആണെന്നാണ് പ്രബലാഭിപ്രായം.
- subhi ക്ക് മുൻപ് : 2
-zuhr ന് മുൻപ് : 4
-zuhr ന് ശേഷം : 4
-asar ന് മുൻപ് : 4
-magrib ന് മുൻപ് : 2
-magrib ന് ശേഷം : 2
-isha. ന് മുൻപ് : 2
-isha. ന് ശേഷം : 2
🔴ഇവകളിൽ തന്നെ, علماء രണ്ടു വിഭാഗമാക്കുന്നുണ്ട്.
🔘ശക്തമായ. مؤكدة) سنة ) ഉള്ളവ- പ്രതിഫലം കൂടിയവ
🔘 ശക്തമായ سنة ഇല്ലാത്തവ- ( مستحب)- പ്രതിഫലം കുറഞ്ഞവ
🔴 ശക്തമായ. مؤكدة) سنة ) ഉള്ളവ- പ്രതിഫലം കൂടിയവ:-
അവ10 ركعة ആണെന്നാണ് പ്രബലാഭിപ്രായം.
- subhi ക്ക് മുൻപ് : 2
-zuhr ന് മുൻപ് : 2
-zuhr ന് ശേഷം : 2
-magrib ന് ശേഷം : 2
-isha. ന് ശേഷം : 2
🔘 -zuhr ന് മുൻപ് 4 ആണെന്ന അഭിപ്രായവുമുണ്ട്.
🔴 സമയം🕐
ഈ رواتب നിസ്കാരങ്ങളുടെ സമയം ആരംഭിക്കുന്നത്....
അവ فرضന് മുന്പുള്ളതാണെന്കിൽ, فرض നിസ്കാരത്തിൻറെ സമയമാരംഭിക്കുംപോൾ മുതൽ തന്നെ.
അവ فرضന് ശേഷമുള്ളതാണെന്കിൽ, فرض നിസ്കിച്ചതിന് ശേഷമേ സമയം തുടങ്ങു കയുള്ളൂ..
അവ فرضന് മുന്പുള്ളതാണെന്കിൽ, فرض നിസ്കാരത്തിൻറെ സമയമാരംഭിക്കുംപോൾ മുതൽ തന്നെ സമയമാരംഭിക്കുമെന്കിലും, فرض നിസ്കാരത്തിന്ന് ശേഷവും നിസ്കാരിക്കാം. فرض നിസ്കാരിക്കൽ കൊണ്ട് قضاء ആവുകയില്ല.
 സാധാരണ فرض നിസ്കാരത്തിൻറെ സമയമെപ്പോഴാണോ അവസാനിക്കുക, അപ്പോൾ തന്നെയാണ് رواتب നിസ്കാരവും قضاء ആവുക.
 ഇനി അഥവാ, رواتب നിസ്കാരം قضاء ആയാൽ തന്നെ, فرض നിസ്കാരം قضاء വീട്ടുന്നത് പോലെ قضاء വീട്ടാം..
🔴 റവാതിബ് നിസ്കാരത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്ന ചില حديثകൾ..
عن ابن عمر رضي الله عنهما قال: حفظت من رسول الله صلى الله عليه وسلم عشر ركعات، ركعتين قبل الظهر، وركعتين بعدها، وركعتين بعد المغرب في بيته، وركعتين بعد العشاء في بيته، وركعتين قبل الصبح. متفق عليه.
—صحيح البخاري
صحيح مسلم
عن أم حبيبة أن النبي صلى الله عليه وسلم قال: «مَن صلَّى ثِنتَي عشرةَ رَكْعةً ، في يومٍ وليلةٍ ، بنَى اللَّهُ لَه بيتًا في الجنَّةِ» [4]، وجاء تحديدها عندالترمذي: «أربع قبل الظهر، وثنتان بعدها، وثنتان بعد المغرب وثنتان بعد العشاء، وثنتان قبل الفجر».[5]. وكذلك من حديث أم حبيبة بنت أبي سفيان أم المؤمنين رضي الله عنها ، أنها سمعت النبي يقول عليه الصلاة والسلام يقول : «من حافظ على أربع قبل الظهر وأربع بعدها حرمه الله تعالى على النار
(ഈ പറഞ്ഞതിൽ വല്ല പിഴവും വന്നിട്ടുണ്ടെന്കിൽ الله നോട് പൊറുക്കലിനെത്തേടുന്നു. അറിവുള്ളവർ തിരുത്തിത്തരണമെന്ന് അപേകഷിക്കുന്നു)

Comments

Popular posts from this blog

റവാത്തിബ് സുന്നത് നിസ്കാരങ്ങൾ

ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള (സുന്നത്) നിസ്കാരങ്ങലാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹ്റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്, ഇപ്രകാരം ആകെ 22, എന്നാൽ ഇവായിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട ്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിര്മിക്കപ്പെടുമെന്നു നബി (സ) പറഞ്ഞിട്ടുണ്ട് عَنْ أُمَّ حَبِيبَةَ رَضيَ اللهُ عَنهُا قالَتْ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الجَنَّةِ». أخرجه مسلم. ഫര്‍ള് നിസ്കാരത്തിന്റെ സമയം ആയത് മുതൽ മുമ്പുള്ള നിസ്കാരത്തിന്റെ സമയവും ഫര്‍ളു നിസ്കരിച്ചു കഴിഞ്ഞത് മുതൽ ശേഷമുള്ള നിസ്കാരത്തിന്റെ സമയവുമാവും . നമ്മുടെ ...

സുന്നത്ത് നിസ്‌ക്കാരങ്ങള്‍

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും പുണ്യമുള്ളതാണ് വിത്ര്‍ നമസ്‌ക്കാരം.ഇശാ നിസ്‌ക്കാരത്തിന് ശേഷം സുബ്ഹി വരെ നീണ്ടു നില്‍ക്കുന്ന സമയമാണ് വിത്‌റിനുള്ളത്.ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാല്‍ പതിനൊന്ന് റക്അത്തുമാണ്.രാത്രിയിലെ അവസാന നിസ്‌ക്കാരം വിത്‌റാവാന്‍ ശ്രദ്ധിക്കണം. ഫര്‍ള്‌നിസ്‌ക്കാരത്തിനു മുമ്പും പിമ്പുമുള്ള സുന്നത്തു നിസ്‌ക്കാരങ്ങളാണ് റവാത്തിബ് എന്നറിയപ്പെടുന്നു.ഇവയില്‍ ഏറ്റവും പുണ്യംകല്‍പ്പിക്കുന്ന പത്ത് (മുഅക്കദ) റക്അത്തുകളുണ്ട്.സുബ്ഹിക്ക് മുമ്പ് രണ്ട് റക്അത്ത്,ളുഹ്‌റിനു മുമ്പും പിമ്പും രണ്ടുവീതം,മഗ്‌രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ടുവീതം എന്നിവയാണവ.ഈ പത്ത് റക്അത്ത് നിസ്‌ക്കരിക്കാത്തവന്റെ ശഹാദത്ത് പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ളുഹാ നിസ്‌കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്‌റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം.ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാല്‍ എട്ടു റക്അത്തും ആകുന്നു.പള്ളിയില്‍ വെച്ചാണ് ഉത്തമം. രാത്രി ഉറക്കത്തില്‍ നിന്നുണര...